മണിക്കടവുകാരൻ Download Androrid App

Top

ജോസഫ് ചെമ്പരത്തിക്കൽ ( കൊച്ചേട്ടൻ -75 )* നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ( 26-01-2023 ) വ്യാഴാഴ്ച രാവിലെ 10:00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. ഭാര്യ: ത്രേസ്യാമ്മ - വലരിയിൽ കുടുംബാംഗം. മക്കൾ: റോയ് ( ഭോപ്പാൽ ) , ജിമ്മി. മരുമക്കൾ : ഷൈനി ചിറ്റൂർ (അറബി), ഷമ്മി കാരിത്തടത്തിൽ (മണിക്കടവ്)....Read more

Manikkadave

സ്നേഹമുള്ളവരെ മണിക്കടവ് - വട്യാം തോട് റോഡിൽ കല്ലുപുര പറമ്പിൽ ബേബി ചേട്ടന്റ വീടിന് മുൻപിലുള്ള കലുങ്ക് അപകടവസ്ഥയിലാണ് അത് അടിയന്തരമായി പുനർ നിർമ്മിക്കേണ്ടതിനാൽ നമ്മുടെ പള്ളി തിരുനാളിന് ശേഷം ആ റോഡ് ബ്ലോക്ക് ചെയ്യേണ്ടതുണ്ട് ഒരു സൈഡ് മാത്രം പൊളിച്ചാൽ അതിന് ബലക്ഷയം ഉണ്ടാവും എന്നാണ് എൻഞ്ചിനിയർ അറിയിച്ചത് 30 ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് കരാറുകാരൻ അറിയിച്ചിട്ടുണ്ട് ചപ്പാത്ത് കൂടി മാട്ടറ വഴ....Read more

Death

നിമ്മി മാത്യു പറകൊട്ടിയേൽ നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (15/01/2023) ഞായറാഴ്ച 2:00 pm ന് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. പരേത നെല്ലിക്കാംപൊയിൽ ഇടവക പുത്തൻപുരയിൽ കുടുംബാംഗമാണ്. ഭർത്താവ്: അനൂപ് മകൾ: ആൻഡ്രിയ....Read more

School

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് സ്കിറ്റ് മത്സരത്തിൽ എ ഗ്രേഡ് നേടിയ മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ ടീമംഗങ്ങളായ നിഖിൽ പി സാബു,ക്രിസ് ജോ ആൻഡ്രൂസ് , ജുവാൻ സ്‌കറിയ ജോർജ്, ടെസ്മെൽ സിജു, എഡ്വിൻ റോൾസൺ,ഒലിവിയ തോമസ്, അന്ന റോസ്, സാന്റാ മരിയ എന്നിവർ....Read more

Church

ഭാരതത്തിന്റെ പ്രഥമ അപ്പസ്തോലനും മണിക്കടവ് സെന്റ് തോമസ് ഫൊക്കാന ഇടവകയുടെ സ്വർഗ്ഗീയ മസ്ഥനുമായ വി. തോമാശ്ലീഹായുടേയും ആദിമസഭയിലെ ധീരരക്തസാക്ഷിയായ വി. സെബസ്ത്യാനോസിന്റെയും തിരുന്നൾ സംയുക്തമായി 2023 ജനുവരി 16 തിങ്കൾ മുതൽ 22 ഞായർ വരെ തീയതികളിൽ ഭക്തിനിർഭരമായി സാഘോഷം ആചരിക്കുകയാണ്. ഇടവക സമൂഹത്തിന്റെ ഈ സന്തോഷവേളയിൽ പങ്കുചേരുവാനും വിശുദ്ധരുടെ മാദ്ധ്യസ്ഥം വഴി അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ദൈവം നൽകിയ നിരവധിയായ അ....Read more

Arts

ശ്രീ.ജിൻസ് പറകൊടിയേലിന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ചു Whats up Manikkadave ? നടത്തിയ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. രണ്ടു വിഭാവങ്ങളിൽ ആയി നടത്തിയ മത്സരത്തിലെ മുതിർന്നവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം :അർഹ അനീറ്റ രണ്ടാം സ്ഥാനം :ബോബി ചെറിയാൻ മൂന്നാം സ്ഥാനം :അബി ഫിലിപ് https://manikkadave.com/News/Details?Id=3696 കുട്ടികളുടെ വിഭാഗം ഒന്നാം സ്ഥാനം :അറ്റ്ലിൻ വി . ടി രണ്ടാം സ്ഥാ....Read more

Sports

മഹാരാഷ്ട്ര യിലെ പാൽഖരിൽ വച്ച് നടന്ന ദേശീയ വടം വലി(tug of war)ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ കേരളാ ടീമിൽ അഗങ്ങളായ മണിക്കടവ് സെൻ്റ്.തോമസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ....Read more

General

നെല്ലിക്കാംപൊയിൽ പള്ളിയിൽ തിരുനാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ കാറിടിച്ച് ഉ ളിക്കൽ വയത്തൂര്‍ യുപി സ്കൂളിലെ അധ്യാപിക ആയിരുന്ന പുളിയംമാക്കൽ ആഗ്നസ്സ് ടീച്ചർ മരണപ്പെട്ടു. 9 മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ ടീച്ചറെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.....Read more