മണിക്കടവുകാരൻ Download Androrid App

സ്നേഹ കിറ്റ് വിതരണം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സ. ബിനോയ് കുര്യൻ മണിപ്പാറയിൽ ഉത്ഘാടനം ചെയ്തു

Date : 19-08-2022

ഐആർപിസി ആഭിമുഖ്യത്തിൽ കൃഷ്ണപിള്ള ദിനത്തിൽ കിടപ്പുരോഗികളെ സന്ദർശിക്കുന്ന പരിപാടിയുടെ ഭാഗമായി നൽകുവാനുള്ള സ്നേഹ കിറ്റ് വിതരണം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സ. ബിനോയ് കുര്യൻ മണിപ്പാറയിൽ ഉത്ഘാടനം ചെയ്തു IRPC ഇരിട്ടിസോണൽ കൺവീനർ പവിത്രൻ അധ്യക്ഷദ്ധ വഹിച്ചു CPIM ഏരിയ കമ്മിറ്റി അംഗം വി ബി ഷാജു നുചിയാട് ലോക്കൽ സെക്രട്ടറി പി വി ഉഷാദ്, ഷാജി കെ എസ് എന്നിവർ സംസാരിച്ചു IRPC നുച്യാട് ലോക്കൽ ചെയർമൻ ബാബു ഐസക് സ്വാഗതവും ലോക്കൽ കൺവീനർ പി ജി പ്രദീപ് നന്ദിയും പറഞ്ഞു. തുടർന്നു ലോക്കൽ പരിധിയിൽ  ഗൃഹസന്ദർശനപ്രവർത്തനം സംഘടിപ്പിച്ചു. Whats up Manikkadave ? സൗഹൃദ കൂട്ടായ്മയിൽ അംഗമാവൂ.വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ. https://chat.whatsapp.com/EodBZddJjqhGpJo6BsdcLF
Please login to add comments.   Login


Share in whatsapp