മണിക്കടവുകാരൻ Download Androrid App

റോക്കി താന്നിക്കൽ (87) നിര്യാതനായി.

Date : 20-09-2022

റോക്കി താന്നിക്കൽ (87) നിര്യാതനായി.

മൃതസംസ്കാര ശുശ്രൂഷകൾ നാളെ (20/09/2022) ചൊവ്വാഴ്ച്ച 2:00 pm ന് തന്നിക്കൽ ടോമിയുടെ ഭവനത്തിൽ ആരംഭിക്കുന്നതാണ്.
ഭാര്യ: ഏലികുട്ടി നെല്ലിക്കുന്നേൽ കുടുംബാംഗം.
മക്കൾ: ടോമി, മോളി
മരുമകൾ: മേഴ്സി മാമ്പള്ളികുന്നേൽ


Whats up Manikkadave ? സൗഹൃദ കൂട്ടായ്മയിൽ അംഗമാവൂ.വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ. https://chat.whatsapp.com/EodBZddJjqhGpJo6BsdcLF
Please login to add comments.   Login


Share in whatsapp