മണിക്കടവുകാരൻ Download Androrid App

Top

ആനറാ ഇടവക തുപ്പാലഞ്ഞിയിൽ ജോസ് (66)നിര്യാതനായി.മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച്ച (07/10/2022) 10:00 am ന് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്.....Read more

Manikkadave

നമ്മുടെ വാർഡിലുള്ള മുഴുവൻ വളർത്തു നായകൾക്കും വാക്സിനേഷൻ നൽകുന്നു. 27 :9: 2022 ന് ചൊവ്വാഴ്ച പത്തുമണി മുതൽ 12 മണി വരെ മണിക്കടവ് മൃഗാശുപത്രിയിൽ വച്ച് വാക്സിനേഷൻ നൽകുന്നതായിരിക്കും. വീട്ടിൽ വളർത്തുന്ന മുഴുവൻ നായ്ക്കളെയും നിർബന്ധമായി കൊണ്ടുവന്ന് വാക്സിൻ എടുക്കേണ്ടതാണ് എന്ന് ഓർമ്മപ്പെടുത്തുന്നു. (ഫീസായി ചെറിയൊരു പൈസ ഈടാക്കുന്നതായിരിക്കും)....Read more

Death

റോക്കി താന്നിക്കൽ (87) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (20/09/2022) ചൊവ്വാഴ്ച്ച 2:00 pm ന് തന്നിക്കൽ ടോമിയുടെ ഭവനത്തിൽ ആരംഭിക്കുന്നതാണ്. ഭാര്യ: ഏലികുട്ടി നെല്ലിക്കുന്നേൽ കുടുംബാംഗം. മക്കൾ: ടോമി, മോളി മരുമകൾ: മേഴ്സി മാമ്പള്ളികുന്നേൽ....Read more

School

നമ്മുടെ ഭാഷാ പദ്ധതിയുടെ ഭാഗമായി മണിക്കടവ് ഹൈസ്കൂളിലെ 16 ഡിവിഷനുകളിലേയ്ക്ക് വോയിസ് ഓഫ് മണിക്കടവ് ചാരിറ്റബിൾ സൊസൈറ്റി സ്കൂളിൽ ഒരു വർഷത്തേക്ക് വിതരണം ചെയ്യുന്ന ദീപിക ന്യൂസ് പേപ്പറിന്റെ വിതരാണോൽദ്ഘാടനം സ്കൂൾ മാനേജർ Fr. പയസ് പടിഞ്ഞാറേ മുറിയിൽ നിർവഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.നീലകണ്ഠൻ പി. എം സ്കൂൾ ലീഡർ ക്രിസ് ആൻഡ്രൂസ്,അഭിനവ് എന്നിവർ ചേർന്ന് പത്രം ഏറ്റുവാങ്ങി... വോയിസ് ഓഫ്മണിക്കടവ് ഭാരവാഹികളായ സജി തകിടിപ....Read more

Church

മണിക്കടവിനെ ആത്മീയ നിറവിലും ,ഇടവകയെ പരസ്പര വിശ്വാസത്തിൽ യോജിപ്പിച്ചും സമഭാവനയോടെ, ഇടവകയുടെയും, മണിക്കടവ് സമൂഹത്തിൻ്റെയും വളർച്ചയിലേക്ക് നയിക്കുവാൻ അച്ചന് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു....Read more

Arts

ബിനു പരയ്ക്കാട്ട് എഴുതിയ ഏറ്റവും പുതിയ മലയാള ഗാനം റിലീസ് ആയിരിക്കുന്നു.....Read more

Sports

മഹാരാഷ്ട്ര യിലെ പാൽഖരിൽ വച്ച് നടന്ന ദേശീയ വടം വലി(tug of war)ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ കേരളാ ടീമിൽ അഗങ്ങളായ മണിക്കടവ് സെൻ്റ്.തോമസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ....Read more

General

വട്ടിയാം തോട്ടിലെ ഓട്ടോ ഡ്രൈവർ മൂലം തുരുത്തിയിൽ ജോൺസൺ അൽപസമയം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.....Read more